Thursday, November 1, 2012

> നോ പാര്‍ക്കിംഗ്...!



നോ പാര്‍ക്കിംഗ്...!

‘നോ... പാര്‍ക്കിംഗ്’. വലിയ ബോര്‍ഡ്.
ഇനിയിവിടെ നിറുത്താന്‍ സ്ഥലമുണ്ടായിരിക്കില്ല.
‘സ്ത്രീധനം വാങ്ങല്‍ ശിക്ഷാര്‍ഹം’ രജിസ്റ്റര്‍ ചെയ്ത
വിവാഹം സ്ത്രീധനം കാണാതിരിക്കില്ല.
‘മാംസവില്‍പന തീര്‍ത്തും നിര്‍ത്തലാക്കി’. പക്ഷേ,
തെരുവ് വേശ്യകളുടേത്.
അയാള്‍ അന്വേഷിച്ചു; ‘എവിടെയാണ് ഭ്രാന്താലയം?




 




8 comments:

  1. ഏട്ടിലപ്പടി
    പയറ്റിലിപ്പടി

    ReplyDelete
  2. അച്ചടക്കമുള്ള ഏക നാട്‌ "കേരളം" (മദ്യഷാപ്പുകൾക്കു മുൻപിൽ മാത്രം.) അച്ചടക്കമില്ലാത്തവർ കാണാതിരിക്കില്ല.

    ReplyDelete
  3. കൊള്ളാം ........... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.......

    ReplyDelete
  4. എന്താപ്പാ ഇത്?

    ReplyDelete
  5. ഒന്നും മനസ്സിലായില്ലെങ്കിലും നന്നായി

    ReplyDelete